12 മാസങ്ങൾ അതായത് ഒരു വർഷം....
പോയ വർഷവും വലിയ മാറ്റങ്ങളൊന്നും
കൂടാതെ തട്ടീം മുട്ടീം അങ്ങട് കടന്ന് പോയി 😊
കുറച്ചു നല്ലതും
കുറച്ചു കേട്ടതുമായ
അനുഭവങ്ങൾ തന്നു...
കുറെയധികം കൂട്ടുകാരെ കിട്ടിയ വർഷം
കുറെയധികം വേദനിച്ച വർഷം...
ആകെ മൊത്തം പൊളിയായിരുന്നു
എന്ന് വേണെങ്കി പറയാം.... 😊
#Happy_new_year ❤️