2024-12-31 17:21
ഈ ഒരു വർഷം ഒരുപാട് കരയിച്ചു കുറെ പാഠങ്ങൾ പഠിപ്പിച്ചു വിട പറഞ്ഞു പോകാൻ പോകുന്നു. ഇനി വരുന്ന പുതിയ വർഷം എങ്കിലും കരയാതെ വേദനിക്കാതെ കടന്നു പോകുമെന്നൊരു പ്രതിക്ഷ മാത്രം.
എല്ലാവർക്കും നന്മകൾ നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു. ആരും ആരുടെയും കണ്ണുനീരിനും, സങ്കടങ്ങൾക്കും കാരണം ആകാതിരിക്കട്ടെ. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും, സമാധാനവും, ഐശ്വര്യവും ഉണ്ടാവട്ടെ.