2024-12-31 17:15
സ്നേഹം മാത്രം......🙂😍
പരസ്പരം കണ്ടിട്ടില്ല മിണ്ടിയിട്ടില്ല...... എങ്കിലും ഒരു പോസ്റ്റിട്ടാൽ ഓടിവന്നു ലൈക്കും കമന്റും തരുന്ന കുറെ പേരുണ്ട്......💖
യാതൊരു വിധ ഉപാധികളും ഇല്ലാതെ,,,, സ്നേഹത്തിന്റെ,,, 💞
സഹോദര്യത്തിന്റെ,,,,
സൗഹൃദ്ധത്തിന്റെ,,,,🫂
അദൃശ്യമായ കാണാനൂലിനാൽ കോർത്തിണക്കപ്പെട്ടവർ......🙂
എല്ലാരോടും സ്നേഹം മാത്രം....❣️
തുടർന്നും കൂടെ ഉണ്ടാവണം
കേട്ടോ... 🙂
ഞാനും ഉണ്ട് നിങ്ങളോടൊപ്പം.. നിങ്ങളിൽ ഒരാളായ്... 🥰
ശുഭരാത്രി 💖
Advance happy new year😍