ഞാൻ എൻറെ ഹൃദയംകൊണ്ട് ഒരുപാട് സ്നേഹിച്ചിരുന്നു നിന്നെ
ഒരിക്കലും വേർപെരിയരുതേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു നീ എന്റെ മാത്രം സ്വന്തം ആവുന്ന ആ നിമിഷത്തിനു വേണ്ടി കാത്തിരുന്നു
എന്നിട്ടും ദൈവം എനിക്കായി സമ്മാനിച്ചത് വേര്‍പാടിന്റെ ഹൃദയം തകരുന്ന വേദനകൾ മാത്രം
എന്റെ മനസിലെ മോഹങ്ങള്‍ എല്ലാം ആർക്കൊക്കെയോ വേണ്ടി ത്യജിച്ചു
✍️ രഞ്ജു