2024-12-31 19:20
അവഗണിക്കപ്പെട്ടും ഒഴിവാക്കപ്പെട്ടും കടന്നു പോയ ദിവസങ്ങൾ..അതായിരുന്നു 2024.ആരോടും പരാതിയോ പരിഭവമോ ഇല്ല. ഞാൻ ഇപ്പോഴും എന്റെ ജീവിതത്തെ പ്രണയിക്കുന്നു. കാരണം എനിക്കറിയാം എങ്ങോ എവിടെയോ എനിക്കായി മാത്രം ഉദിക്കുന്ന ഒരു സൂര്യനുണ്ടെന്ന്.. ആ ഒരു ഓർമ മാത്രം മതി ഇനിയുള്ള എന്റെ ജീവിതം പ്രകാശിക്കാൻ. എല്ലാ പ്രിയപ്പെട്ടവർക്കും പുതുവത്സരാശംസകൾ 😍