അങ്ങനെ ഒരു കൊല്ലം കൂടി കടന്നു പോയി... ഒരിക്കലും മറക്കാനാവാത്ത ഒരുപാട് ഓർമകളും സന്തോഷങ്ങളും സങ്കടങ്ങളും. ജീവിതത്തിൽ ഒരുപാട് തിരിച്ചറിവുകളും തന്ന് 2024 കടന്നു പോയി. 🙂 ഇനി 2025 ൽ എന്തൊക്കെ സംഭവിക്കുമോ ആവോ 🤭 എന്തായാലും അതൊക്കെ നേരിടാൻ പഠിപ്പിച്ച ഒരു വർഷം ആയിരുന്നു എനിക്ക് 2024 😊. ഒരുപാട് വർഷങ്ങൾ എന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും "ജീവിതം "എന്താണ് എന്ന് എനിക്ക് പഠിപ്പിച്ചുതന്നത് 2024 ആണ്.. 😊