എല്ലാ ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കി ഒന്നും നേടാനാവാതെ മുഖത്തു ഒരു ചിരിയും ഫിറ്റ് ചെയ്തു നടക്കുന്ന മനുഷ്യർ ഉണ്ട് അവരെ നിങ്ങൾ ഒന്ന് സ്നേഹിച്ചു നോക്കു അവരെ ning ഒന്ന് മനസിലാക്കാൻ ശ്രമിക്കു നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക് ഒരിക്കലും മറക്കാൻ ആവാത്ത നല്ല നിമിഷങ്ങളും നല്ല ഒരു ജീവിതവും അവർക്ക് തരാൻ കഴിയും അവരുടെ സ്നേഹത്തിൽ ഒരു സത്യം ഉണ്ടാകും അവർ ഒരിക്കലും ചതിക്കില്ല വഴിയിൽ ഇട്ടു പോകുകയും ചെയ്യില്ല