2025-01-01 09:01
" എനിക്ക് നിന്നെ
ഇഷ്ടമാണ്
കാരണമൊന്നുംമില്ല
പരിഭ്രമിക്കാനൊന്നുമില്ല.
വഴിയിൽ നടഞ്ഞു നിർത്തില്ല, പ്രേമ ലേഖനമെഴുതില്ല.... ഒന്നുംചെയ്യില്ല.....
ഒരു ബന്ധവും സങ്കല്പിക്കാതെ....
എനിക്കു നിന്നെ ഇഷ്ടമാണ്".
കാത്തിരിക്കുന്നു.... മനുഷ്യരുംപ്രകൃതിയും. വരാതിരിക്കില്ല.....
കാത്തിരിക്കാൻ എനിക്കാരുമില്ല എനിക്കുവേണ്ടി എൻ്റെ
മരണം മാത്രം ബാക്കി,...
ഞാൻ ഇല്ലാത്തപ്പോൾ എന്നെ പറ്റി പറയുന്ന ഒരു കഥ അതാണ് ഞാനും നീയും....
"വരും വരാതിരിക്കില്ല..!
കാത്തിരിപ്പിനോളം വലിയ പ്രാർത്ഥന ഇല്ല "
💞💞💞💞