2025-01-01 14:17
കണ്ണിലെ
കാളിന്ദിയിൽ നീരാടി
കാമനെ തളച്ചോരു
കാന്താ..
എൻ നൂപുരമതിലെ
"കുഞ്ഞുമുത്തിൽ "
അമർന്നു ചിരിച്ചത്
നിൻ കാമനയോ..
കുതറി തെറിച്ചത് നിൻ
അരികിലെത്തിയ മാത്രയിൽ
വാനം..
എൻ മനം പോൽ
പെയ്തൊഴിഞ്ഞു..
നിൻ ഉടലിലെ ഹൃദയമാം
വലം ചുഴിയിൽ
ബന്ധിച്ചുവോ...
എൻ മാനസം
💙🤎🌊🌊🌊