പുറത്തു കാണുന്ന സൗന്ദര്യം അല്ല ഒരു മനുഷ്യന്റെ ഭംഗി അവന്റെ മനസിന്റെ വിശാലതയും സ്നേഹവും ആണ് പുറത്തെ സൗന്ദര്യം കാഴ്ച്ചക്ക് മാത്രം കൊള്ളാം അതുകൊണ്ട് ഹൃദയ വിശാലതയും ആത്മാർഥമായി സ്നേഹിക്കുന്നവരെ മനസിലാക്കാൻ ശ്രമിക്കു ആവർക് മാത്രമേ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഭംഗി ഉള്ളത് ആകാൻ കഴിയുകയുള്ളു