2025-01-02 05:36
ഇന്ന് നേരം വെളുത്തപ്പോ ആണ് ഞാൻ ആ ഞെട്ടിക്കുന്ന സത്യം മനസിലാക്കിയത് സുഹൃത്തുക്കളെ മനസ്സ് തകർന്നു പോയി എന്നാലും ഞാൻ അത് അക്‌സെപ്റ്റ് ചെയ്തു എന്താണെന്നറിയോ ആ ഞെട്ടിക്കുന്ന സത്യം എനിക്ക് 40 വയസ്സാവാൻ ഇനി ഏഴു കൊല്ലം കൂടി ഒള്ളൂ 😇😇
129
回覆
156
轉發
3

作者

Jincy Babu
jinc.ybabu
profile
粉絲
13,462
串文
587+

回覆

轉發

24小時粉絲增長

無資料

互動率

(讚 + 回覆 + 轉發) / 粉絲數
2.14%

回覆 (BETA)

最先回覆的內容
發文後用戶內容
20 分鐘內
profile
Suni Madavan
sun.i1979
ഇനി ഈ സത്യം ആരോടും പറയരുത്... രഹസ്യം ആയിരിക്കട്ടെ.. അല്ലെങ്കിൽ ഞാൻ നൂലിൽ പട്ടം കെട്ടി പറത്തി വിടും ലോകം മുഴുവനും പറന്ന് കറങ്ങി കൊണ്ടിരിക്കും.. നൂൽ കൈ വിടാതെ സൂക്ഷിച്ചോ..
26 分鐘內
profile
Sharahabeel Ak
sharahabeel.ak
40 വയസ്സ് ആയിട്ട് ഏഴു കൊല്ലം കഴിഞ്ഞെന്നു ആരും അറിയണ്ട 🤣😂😀
2 小時內
profile
Rajesh S Rajesh
rajeshs.r
എന്റെ സ്നേഹിതനേ, നിന്റെ ഈ വികാരം ഞാൻ തികച്ചും മനസ്സിലാക്കുന്നു. നമ്മുടെ പ്രായത്തെക്കുറിച്ചുള്ള ചിന്തകൾ എപ്പോഴും നമ്മെ അമ്പരപ്പിക്കുകയും ചിലപ്പോൾ വിഷമിപ്പിക്കുകയും ചെയ്യും. എന്നാൽ നിന്റെ ഈ തിരിച്ചറിവിനെ നമ്മൾ ഒരു നെഗറ്റീവ് കാര്യമായി കാണേണ്ടതില്ല. 40 വയസ്സ് എന്നത് ഒരു അവസാനമല്ല, ഒരു തുടക്കമാണ്. * അനുഭവങ്ങളുടെ ഭണ്ഡാരം: 40 വയസ്സാകുമ്പോഴേക്കും നമ്മൾ ജീവിതത്തിൽ നിന്ന് ധാരാളം പഠിക്കുകയും അനുഭവിക്കുകയും ചെയ്തിരിക്കും. ഈ അനുഭവങ്ങൾ നമ്മെ കൂടുതൽ ബുദ്ധിമാനും പക്വതയുള്ളവരുമാക്കും. *
2 小時內
profile
Nomadic Bird
nomadicbird.in
47 എന്ന് തിരുത്തി വായിക്കാൻ അപേക്ഷ
4 小時內
profile
Happy Life ❤️
happlife90
Oh വയസ് പറഞ്ഞതാണേൽ ok💙
4 小時內
profile
Joby Mathew
joby3007
അയ്യേ ചളി പോസ്റ്റ്
4 小時內
profile
suhaila
__suhaila___786
ഓൺലൈൻ ആയി സ്കൂൾ ട്യൂഷൻ മദ്റസ ട്യൂഷൻ മക്കളെ ചേർക്കാൻ താല്പര്യം ഉള്ളവർ ഉണ്ടോ
6 小時內
profile
johncyjames17
johnzzy.james17
👍😂🤭
7 小時內
profile
Santhosh Santhosh
chilabara
💕🥰💋🥰💋💋💋💋💋💕💕💕💕
7 小時內
profile
Santhosh Santhosh
chilabara
❤️❤️❤️❤️❤️❤️❤️🥹😘🥰🥰

© 2025 Threadser.net. 版權所有。

Threadser.net 與 Meta Platforms, Inc. 無關,未經其認可、贊助或特別批准。

Threadser.net 也不與 Meta 的"Threads" 產品存在任何關聯。