2025-01-02 01:14
രണ്ടുപേർ തമ്മിലുള്ള വലിയ അകൽച്ചകളുടെ തുടക്കം ചെറിയ ചില ഈഗോ പ്രോബ്ലങ്ങളിൽ നിന്നാണ്...
രണ്ടിൽ ഒരാൾ അൽപ്പം താഴാൻ തയ്യാറായാൽ തീരാവുന്ന ചെറിയ ചില പ്രശ്നങ്ങൾ ആയിരിക്കാം,,
ഒരു പക്ഷെ മരണം വരെ ശത്രുക്കളെ പോലെ ജീവിക്കാൻ കാരണമാക്കുന്നത്....
ഈ പുതുവത്സരത്തിൽ അൽപ്പം വിട്ടുവീഴ്ച്ച മനോഭാവം വളർത്തിയെടുക്കാൻ പരിശ്രെമിക്കാം... ബന്ധങ്ങൾ സ്നേഹത്തിൽ ദൃഢമാക്കാം...
✍️ലിച്ചു❣️