2025-01-03 06:02
വർഷത്തിലൊരീസം എല്ലാരേം കാണാൻ ആ പാവം കഷ്ടപ്പെട്ട് വരുമ്പോ എല്ലാർക്കും പുതിയ ഉടുപ്പ് വേണം, ആഘോഷം വേണം, അവധിവേണം, ബോണസ് വേണം, പുതിയ പുതിയ സാധനങ്ങൾ വേണം, ഓഫറുകൾ വേണം...എന്താ അദ്ദേഹത്തെ വരവേല്ക്കാനുള്ള ത്വര!!!🤦♀️🤷♀️🙇♀️🧘♀️
എന്നാൽ ബാക്കി ഒരു വർഷത്തോളം ഓരവിടെ എന്തെടുക്കുന്നു... സുഖാണോ... വല്ലതും കഴിച്ചോ... ആരോഗ്യത്തോടെ ഇരിക്കുന്നോ എന്നൊന്നും. ഏഹെ....!!!
എല്ലാരും ഒന്ന് പോയി കണ്ട് വരൂ.
കഥയോ കവിതയോ ഒക്കെ ആയിട്ട് പോകൂ നൂൽക്കൂട്ടത്തെ പരിജയപ്പെടുത്താലോ🔥
വിഷയം: "പാതാളത്തിലേക്കൊരു മെട്രോയാത്ര"