ത്രെഡിലെ ചിലയാളുകൾ വീട്ടിലെ ആൾക്കാരെ പോലെയാ... 🤣🤣
പുല്ല് ഫോളോ ചെയ്തും പോയി.... ഇനിയിപ്പോ unfollow ചെയ്താൽ എങ്ങനെയാ....
നിവർത്തികേട് കൊണ്ടാണോ ഇവർ ലൈക് ചെയ്യുന്നത്?
സ്വാഭാവികമായും ചില സംശയങ്ങൾ 🤣
മനുഷ്യനല്ലേ... സംശയം തോന്നാല്ലോ ല്ലേ?
ധൈര്യമായി unfollow അടിച്ചു പൊയ്ക്കോളൂ... ട്ടോ.
ഒരു വിഷമോം ഇല്ല.
😊❣️✌️p㉫Aඋ㉫