2025-01-04 12:20
നിങ്ങളൊക്കെ വല്ലതും അറിഞ്ഞാരുന്നോ????
.
2025 തുടങ്ങി ജനിക്കുന്ന കുട്ടികൾ
"ജനറേഷൻ ബീറ്റ"
എന്ന് അറിയപ്പെടുമെന്ന്
.
2021-2024 വരെ ഉള്ളവർ
"ജനറേഷൻ ആൽഫ" എന്നും,
.
1997-2010 വരെ ഉള്ളവർ
"ജനറേഷൻ Z" എന്നും
.
1981-1996 വരെ ഉള്ളവർ
"മില്ലിയണെസ് / ജനറേഷൻ Y"
എന്നും ആണ് അറിയപെടുക 🤩
.
ഇനി നിങ്ങൾ ഇതിൽ
ഏത് ജനറേഷൻ
ആണെന്ന് പറഞ്ഞെ... 🥰