Surveillance
അവർ നിങ്ങളുടെ സകല പോസ്റ്റും വായിക്കും സകല കമന്റും FIR ആക്കും. പക്ഷെ ലൈക്ക് കൊണ്ടു പോലും ആ വഴി വന്നതായി അടയാളപ്പെടുത്തില്ല. പക്ഷെ IG യിൽ വരും പോസ്റ്റിന്റെ അഭിപ്രായവും ഉപദേശവുമായി... എന്താല്ലേ 🤣...അനുഭവമുണ്ടോ ഗുയ്സ് 🤷
പറയാനുള്ളത് ആ പോസ്റ്റിന്റെ താഴെ നാട്ടാർ കാണെ അങ്ങട് പറയാനുള്ള ധൈര്യമില്ലെങ്കിൽ അങ്ങോട്ട് വിഴുങ്ങിയേക്കുക 🌝
അപ്പോൾ ഹാപ്പി ശൺഡേ 😊✨✌️