2025-01-05 10:36
ത്രെഡിൽ പരിചയപെട്ടു എല്ലാവരും പരസ്പരം നേരിട്ട് കാണുന്നു ഇതില്‍ തൃശ്ശൂർ ഒള്ളൊരു ആരൊക്കെ ഉണ്ട് ഞാനും നമ്മുടെ വടക്കുംനാഥൻ ഗ്രൗണ്ടിൽ ചെന്നിട്ട് ഞാൻ അവിടെ ഉണ്ടെന്നും പറഞ്ഞു ഒരു പോസ്റ്റിടാന്നു വെച്ചിട്ട എനിക്കും ത്രെഡിലുള്ള ആരെങ്കിലേം ഒക്കെ കാണാലോ 😇😇😇