നമ്മൾ ആഗ്രഹിച്ചതിനേക്കാൾ ഒരുപാട് സ്നേഹം തന്ന് നമ്മളെ ഇങ്ങനെ ചേർത്തുപിടിക്കും അവസാനം അവരില്ലാതെ നമുക്ക് പറ്റില്ല എന്നൊരു അവസ്ഥ വരുമ്പോഴേക്കും അവർ തന്നെ കാരണങ്ങൾ കണ്ടെത്തി നമ്മളെ പതുക്കെ ഒഴിവാക്കും അത് അനുഭവിച്ചവർക്ക് അറിയാൻ കഴിയും അതിൻ്റെ വേദന ശരിക്കും തകർന്ന് പോകും...!!