ജീവിച്ചു തീർക്കാനായി
ഒരു ജീവിതം ഉണ്ട്... പക്ഷേ
അതിനൊരു ജീവനുണ്ടാകുന്നത്.....
അത്രമേൽ പ്രിയമുള്ളൊരാൾ.....
കൂടെയുണ്ടാകുമ്പോഴാണ്....
നമ്മുടെ ഓരോരുത്തരുടെ ജീവിതത്തിലും ഉണ്ട് അതുപോലെ ഒരാൾ... ശരിയല്ലെ.... ❤️
എന്റെ പ്രിയ സൗഹൃദങ്ങൾക്ക് സ്നേഹത്തോടെ ഒരു ശുഭദിനം 🙏🏼🥰🥰