2025-01-06 01:26
എന്റെ പ്രേമത്തിനു കിടപിടിക്കുന്ന ഒരു പുരുഷന്റെ പ്രേമം ഞാൻ അറിഞ്ഞിട്ടില്ല... എന്ന് KR മീര പറഞ്ഞപ്പോ പുരുഷകേസരികൾ താഴെ അവരെ അരിഞ്ഞു തള്ളാൻ കമന്റ് സെക്ഷനിൽ ഉറഞ്ഞു കൂടി. അല്ലേലും ഈ തള്ളച്ചിയെ ആരു പ്രേമിക്കും? നിങ്ങൾക്ക് ഇല്ലെങ്കിൽ നിങ്ങളുടെ കുഴപ്പം. ധാർഷ്ട്യമുള്ള നിങ്ങളെ പ്രേമിക്കാനോ? മുതുക്കി തള്ള, അരിചാക്ക്...
മല്ലു പുരുഷൻ ഉണർന്നു 🤣
സത്യത്തിൽ ഈ വക പുരുഷൂസിനെ ഏതേലും പെണ്ണ് പ്രേമിക്കുമോ ആവോ??
ഉണ്ടെങ്കിൽ തന്നെ കാന്താരികൾക്ക് മാത്രംചേരുന്ന കാന്താര ആയിരിക്കുമത്.
50കളിലൂടെ 80കളിലോ ഉള്ള സ്ത്രീ പ്രേമം👇