2025-01-06 04:23
ആഴിയിൽ മുങ്ങി
അഴകർന്ന സൂര്യൻ
തന്റെ വളഞ്ഞ
ഇടതൂർന്ന കൺപീലി
തുറന്നു പ്രപഞ്ചതെ നോക്കുന്നു..
കൺപീലികൾക്ക് കിരണങ്ങളുടെ
ചാരുത വരുമ്പോൾ..
ഭൂമി അതേറ്റു വാങ്ങുമ്പോൾ..
ഒളിമങ്ങിയ ഭൂമിയുടെ
പുഞ്ചിരി തിരികെ അവളിൽ
പഴയതിലും തീവ്രമായി
അവളെ മനോഹരമാക്കി..
🫂🫂💙🤎🌊🌊🌊