ഹൃദയം തുറന്ന പുസ്തകം ആക്കി എത്രയൊക്കെ നന്മയുള്ള അക്ഷരങ്ങൾ കൊണ്ടെഴുതിയാലും വായിക്കുന്നവരുടെ "ഹൃദയവിശുദ്ധി" പോലിരിക്കും... 😊.. എന്റെ ഹൃദയത്തിൽ നിന്നും നന്മയുള്ള വാക്കുകളാൽ ഞാനും ഇവിടെ കുറിക്കുന്നു... എല്ലാവർക്കും സ്നേഹത്തിന്റെയും..💕സന്തോഷത്തിന്റെയും..😄സമാധാനത്തിന്റെയും..😊 ഐശ്വര്യപൂർണമായ ഒരുദിവസം ആകട്ടെ ഇന്ന്..👍🙏🥰...ശുഭദിനം🌹💕♥️🥰👍🙏...
നോക്കട്ടെ എത്ര പേർക്ക് "ഹൃദയ വിശുദ്ധി" ഉണ്ടെന്ന്... 🫣🫣🫣🤭🤭😂😂😂....