2025-01-06 15:30
വേദന..
നമ്മുടെ വേണ്ടപ്പെട്ടവർ..
അവരുടെ ജീവിതത്തിലെ
സന്തോഷങ്ങൾ മാത്രമല്ല
സങ്കടങ്ങളും ഒരു പോലെ നമ്മെ ബാധിക്കും ....
എൻ്റെ സഹോദരിയെ പോലെ...അല്ല സഹോദരി ..കൂട്ടുകാരി എല്ലാം അണ്..
.....മകൻ ആത്മഹത്യ ചെയ്തു...
20 വയസു മാത്രം പ്രായമുള്ള മോൻ
Higher study ക്കായി ...പുനെ യ്ക്ക് പോവാനായി..തയ്യാറെടുപ്പുകൾ നടത്തിയ....
NEW YEAR...ആഘോഷം...കൂട്ടുകാർ തമ്മിൽ ഉണ്ടായ അടിപിടി...
ആരുടെ മുമ്പിലും തോൽക്കാൻ മനസില്ലാതെ....അപ്പനേം അമ്മയെ
എന്നേക്കുമായി തോൽപ്പിച്ച് അവൻ പോയി....
അവർ അനുഭവിക്കുന്ന വേദന... തീരാമുറിവ് 😔