പൂച്ചക്കുട്ടിക്കൊരു പുലിക്കുട്ടി കൂട്ട്...എങ്ങനെ ഉണ്ട്..🫣🤭ഈ പുലിക്കുട്ടി എപ്പോഴും പൂച്ചക്കുട്ടിയാണ്..🐱 But പൂച്ചക്കുട്ടി ചിലപ്പോഴൊക്കെ പുലിക്കുട്ടിയാകാറുണ്ട്..🐯🫣🫣🤭😂😂....
എല്ലാവർക്കും പൂച്ചക്കുട്ടിയുടെ🐱 സ്നേഹവും ❤️പുലിക്കുട്ടിയുടെ🐯 ശൗര്യവും 🤨ഉള്ള നല്ലൊരു ദിവസംആശംസിക്കുന്നു..🥰
💕🌹ശുഭദിനം 🌹💕
NB: ഈ "ട്ട" എല്ലാം കൂടി വായിച്ചു വട്ടായാൽ ഞാൻ ഉത്തരവാദിയല്ല.. 🏃♀️🏃♀️