ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തിൽ അല്ല ഞാൻ...
നിർത്താതെ പിന്നെയും പിന്നെയും പിന്നെയും എന്നെ വേദനിപ്പിച്ചത് കൊണ്ട് നിവൃത്തികെട്ട് ഞാൻ പ്രതികരിച്ചതാണ്.. പ്രതിരോധമാണ്...
ആരെയും ഉപദ്രവിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല...
ആരുടെയും വേദനയിൽ ഞാൻ സന്തോഷിക്കുകയുമില്ല...
ഇനിയും പരാതികളും ആയി പോലീസ് സ്റ്റേഷനിൽ പോവാനുള്ള അവസ്ഥകൾ എനിക്ക് ഉണ്ടാവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.. പ്രാർത്ഥിക്കുന്നു...
നമ്മുടെ നിയമവ്യവസ്ഥയ്ക്ക് വലിയ ശക്തിയുണ്ട്.. സത്യത്തിനും...
എന്ന്
ഹണീ റോസ്