2025-01-10 03:00
കരയുന്ന രാക്കിളിയെ
തിരിഞ്ഞൊന്നു നോക്കീടാതെ
മധുമാസ ചന്ദ്രലേഖ
മടങ്ങുന്നു പള്ളിത്തേരില്
ദേവരാജൻ മാസ്റ്ററുടെയും, Msv യുടെയും, പി സുശീലാമ്മയുടെ സ്വരനിസ്വനങ്ങൾക് ഇനി അല്പം വിശ്രമിക്കാം... ഇവരുടെ ഭാവ താള മേളനങ്ങൾ ഇനി ഭാവ ഗായകന്റെ ഹൃദത്തടങ്ങളിൽ അനുസന്ധാനത്തിന്റെ അണുരണങ്ങൾ തീർക്കില്ല..
#Jayachandran