ആദ്യത്തെ ഫോട്ടം ആണ് ഈ വർഷത്തെ 😊
ജീവിതം കുറെയേറെ
നല്ല മാറ്റങ്ങളോടെ
മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു..
കൂടെ നിൽക്കുന്നവരോട് നന്ദി
പറഞ്ഞു വെറുപ്പിക്കുന്നത് ശരിയല്ലല്ലോ 😊
പിന്നെ പണ്ട്
വാക്കുകൾ കൊണ്ടും
പ്രവൃത്തികൾ കൊണ്ടും
തളർത്താൻ ശ്രമിച്ചവരോട്
ഒരുപാട് നന്ദി പറയുകയും ചെയ്യുന്നു 😊
കാരണം നിങ്ങള് തന്ന പ്രചോദനം
കുറച്ചൊന്നുമല്ല...
ജീവിക്കാനും... ജീവിച്ചു കാണിക്കാനും
നിങ്ങളുടെ വാക്കുകളും
പ്രവൃത്തികളും തന്നെയാണ് വലിയൊരു
കാരണം.....
പറഞ്ഞപോലെ എല്ലാർക്കും
നന്മകൾ വരട്ടെ...
❤️❤️❤️❤️