ഒരിക്കൽ ജീവിതത്തിൽ തനിച്ചായപ്പോ ഞാൻ തീരുമാനിച്ചതാണ് മറ്റൊരാൾ എന്റെ വികാരങ്ങളെ സ്വാധീനിക്കാൻ ഞൻ അവസരം കൊടുക്കില്ല എന്നത്... അത് ദുഃഖമാണെങ്കിലും സന്തോഷമാണെങ്കിലും കാമം ആണെങ്കിലും.....
മറ്റൊരാൾ നിങ്ങളുടെ വികാരങ്ങളെ സ്വാധീനിച്ചു എന്നെപോലെ നിങ്ങൾക്കും പണികിട്ടിയിട്ടുണ്ടോ???