Threadser.net
數據
關鍵字
功能建議
Following
Threads
Login
串文
串文鏈結
2025-01-14 02:59
ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ വരുന്ന ചിലതുണ്ട്...ചില നോട്ടങ്ങൾ, ചില പുഞ്ചിരികൾ, ചില ഫോൺ വിളികൾ, ചില ചേർത്ത് പിടിക്കലുകൾ,കൂടെ ഉണ്ടെന്നുള്ള ചില നിശബ്ദമായ പറച്ചിലുകൾ... അതൊക്കെ ഉള്ളപ്പോൾ നമ്മൾ എങ്ങനെ ആണ് തനിച്ചാവുന്നത് അല്ലെ..? 🥰😍❤️
讚
55
回覆
41
轉發
作者
Haneena salim
haneena_salim__
粉絲
912
串文
133+
讚
回覆
轉發
24小時粉絲增長
無資料
互動率
(讚 + 回覆 + 轉發) / 粉絲數
10.53%
回覆 (BETA)
最先回覆的內容
發文後
用戶
內容
9 天內
Jennifer Jenny
sivanremya529
അത് വേണ്ട 🙄