ഹണി റോസിനെ പോലെ ഒരാൾ ഒരു യുദ്ധം പ്രഖ്യാപിക്കുന്നു എന്നൊക്കെ പറഞ്ഞ് ഇറങ്ങി വരുമ്പോൾ തിരിച്ച് നമ്മളും ഒരു യുദ്ധം പ്രഖ്യാപിക്കണമല്ലോ. സ്ത്രീകളെല്ലാം ഇങ്ങനെ വ്യാജപരാതിയുമായി വന്നാൽ ഈ നാട്ടിലെ പുരുഷന്മാർ എന്തു ചെയ്യും? ഈ സമൂഹത്തിൽ പുരുഷൻമാർക്കും ജീവിക്കണ്ടേ?’...
🔗 https://www.manoramaonline.com/style/love-n-life/2025/01/14/all-kerala-mens-association-supports-boby-chemmannur.html
bobychemmanur #honeyrose #mensassociation