😳ഞാൻ ഇന്നലെ രാത്രി നല്ല ഉറക്കം മായിരുന്നു അപ്പോൾ ആരോ എന്നെ കൈ കൊണ്ട് തോണ്ടി വിളിച്ചു ഞാൻ പെട്ടന്ന് ഓടി എഴുന്നേൽറ്റ് നോക്കിയപ്പോൾ ആരെയും കണ്ടില്ല 😳ആരായിരിക്കും 🤔അറിയില്ല സ്വപ്നം ഒന്നും ഞാൻ കാണുവാറില്ല 🤔പിന്നെ എന്താ അങ്ങനെ 🤔അറിയില്ല എനിക്ക് ഒരു ഉൾഭയം പോലെ 😳