2025-01-20 12:41
മനുഷ്യന് ധാരണകളും വികാരങ്ങളും ഉള്ള ഒരു ജീവിയാണെങ്കിലും, ചില സമയങ്ങളിൽ, മനുഷ്യൻ വളരെ ക്രൂരൻ ആവുന്നു .
അന്ധമായ സ്വാർത്ഥത മറ്റുള്ളവരെ മാത്രമല്ല, സ്വയം തന്നെ നശിപ്പിക്കുന്നു. സഹാനുഭൂതി ഇല്ലാതെ പെരുമാറുന്ന മനുഷ്യൻ സമൂഹത്തെ ചിത്തഭ്രാന്തിൽ ആക്കുന്നു
"ആഗ്രഹങ്ങൾക്ക് അടിമയായവൻ വികാരങ്ങളുടെ വില മനസ്സിലാക്കുന്നില്ല," എന്നത് ഈ സാഹചര്യത്തിൽ ശരിയാണെന്ന് തോന്നുന്നു.
മനുഷ്യൻ സ്നേഹം /സഹാനുഭൂതി എന്നിവയുടെ വില തിരിച്ചറിയുകയും മറ്റുള്ളവരെ സ്നേഹത്തോടെ സമീപിക്കുകയും ചെയ്യുന്ന ഒരു ദിനം എത്തുമോ ആവോ ?