2025-01-23 09:16
ഹൃദയം നൊന്തൊരാത്മാവ്
തന്റെ റബ്ബ്മായുള്ള
ഏകാന്തതയിലും
മുനാജത്തിലും ആശ്വാസം
കണ്ടെത്തുന്നു...
അങ്ങനെ...
മുറിവേറ്റൊരു മാൻ,
അതിന്റെ കൂട്ടത്തിൽ
നിന്നകന്നുമാറി സുഖം
പ്രാപിക്കുന്നത് വരെയോ
മരണപ്പെടുന്നത് വരെയോ
ഗുഹയിൽ ഒളിച്ചിരിക്കുന്നതു
പോലെ... അവനും ആളുകളിൽ നിന്നുകന്നു തന്റെ റബ്ബുമായി തനിച്ചിരിക്കുന്നു...