ട്രെയിന് തട്ടിയ വൃദ്ധയായ അമ്മയെ മൂന്നൂറ് മീറ്ററോളം ദൂരം തോളിലെടുത്ത് പോലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിച്ച് പോലീസു കാരൻ
ഇതുപോലെത്തെ ആളുകളെയാണ് സമൂഹം അറിയേണ്ടത് ഇന്നത്തെ നിങ്ങളുടെ ലൈക്ക് ആ പോലീസ് ഉദ്യോഗസ്ഥന്റെ നല്ല മനസ്സിന് ആവട്ടെ
#malayalam #kerala #viral #photosviral