2025-01-27 02:36
Ayyeee..... അവൾ ആർത്തവ കാരിയാണെന്ന് പറയുമ്പോൾ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മനസ്സിലൂടെ പാഞ്ഞു പോയി ... 7ദിവസം കറിവേപ്പില തൊടാൻ പാടില്ല.. കറിവേപ്പ് ഉണങ്ങി കരിഞ്ഞു പോകുമത്രേ.. അവിടെ തൊടാൻ പാടില്ല ഇവിടെ തൊടാൻ പാടില്ല . അബദ്ധത്തിൽ എങ്ങാനും തൊട്ടാൽ. മൊത്തം ആശുദ്ധമാക്കിയല്ലോ എന്നാ ശകാരം ചിലപ്പോഴൊക്കെ പുച്ഛം കലർന്ന ചിരിവരാറുണ്ട് 😂😏.. ആർത്തവംഉള്ള പെണ്ണെന്നു പറയുമ്പോൾ അന്തർലീനമായ കഴിവുള്ളവളല്ലേ?അടുത്ത തലമുറയെവാർത്തെടുക്കാൻ കഴിവുള്ളവളല്ലേ? അങ്ങനെ ആണെകിൽ അഭിമാനമല്ലേ തോന്നേണ്ടത്?
15
回覆
19
轉發

回覆

轉發

24小時粉絲增長

無資料

互動率

(讚 + 回覆 + 轉發) / 粉絲數
Infinity%

© 2025 Threadser.net. 版權所有。

Threadser.net 與 Meta Platforms, Inc. 無關,未經其認可、贊助或特別批准。

Threadser.net 也不與 Meta 的"Threads" 產品存在任何關聯。