2025-01-27 03:09
" ഭാവനയാണ് സൃഷ്ടിയുടെ പ്രാരംഭം 👍. നിങ്ങൾ ആഗ്രഹിക്കുന്നത് ഭാവനയിൽ കാണുന്നു. ഭാവന ഇച്ഛാശക്തിയെ പ്രേരിപ്പിക്കുന്നു. ഈ ഇച്ഛാശക്തി കൊത്തവണ്ണം നിങ്ങൾ സൃഷ്ടിക്കുന്നു. ഭാവനയിൽ ഇരിക്കുന്ന സുഖമാണ് അനുഭവിക്കുന്ന സുഖത്തേക്കാളും മാധുര്യ പ്രദം "❤️ വിധുവാരം ആശംസകൾ🙏