2025-01-27 14:57
*നമുക്ക് നമ്മുടേതായ ഇടം ഉണ്ടാകണം.. നമ്മുടെ മികവുകൾ പ്രകടിപ്പിക്കുന്ന.. നാം ഏറെ സന്തോഷിക്കുന്ന... നാം നാമായിരിക്കുന്ന നമ്മെ വളർത്തുന്ന ഇടം... ഇടം കണ്ടെത്താനും ആയിടം സുന്ദരമാക്കുവാനും നമുക്ക് സാധിക്കട്ടെ...*
*സ്നേഹത്തോടെ നേരുന്നു.... 💝🥰
🌺💜ശുഭ രാത്രി 💜🌺