2025-01-28 11:12
Guys….🤧
ഇങ്ങനെയുള്ള സ്വഭാവമുള്ള ആരെങ്കിലും നിങ്ങൾക്കുണ്ടോ…? ഇങ്ങനെ ഒരനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ..? 🙄🥺
നല്ലൊരു മനസ്സിനുടമയിൽ നിന്നാണ് നല്ല സ്വഭാവം മുളയ്ക്കുന്നത്….✌️
ഉണങ്ങിയ സ്വഭാവ ശിഖരങ്ങൾ വെട്ടി തളിരുള്ള സ്വഭാവം വളരാൻ അനുവദിക്കുമ്പോഴാണ് ഒരുവൻ നന്മയുള്ളവനായി ഒരു നന്മമരമായി മാറുന്നത്…✌️