2025-01-29 09:47
ഏറ്റവും വെറുപ്പ് തോന്നിയിട്ടുള്ള ഒരു കാര്യം ഇവിടെ കുറെ fake accounts ഉണ്ട്. ഒരു ഫോട്ടോ പോലും ഇടാത്ത,എന്തേലും ഒരു പേര് കൊടുത്തിട്ടുള്ള അക്കൗണ്ട്സ്.എന്നിട്ട് അവരുടെ പ്രൊഫൈൽ എടുത്തു നോക്കിയാൽ ഉണ്ടല്ലോ, എല്ലാ പെണ്ണുങ്ങളുടേയും പോസ്റ്റിൻ്റെ താഴെ hi,friends ആകാമോ, I'm single, തേങ്ങ മാങ്ങ ഒക്കെ ആകും.ഇമ്മാതിരി ഐറ്റംസ് ഒക്കെ ഏതേലും പടക്ക കമ്പനികളിൽ പോയി ജോലി നോക്കേണ്ട സാധനങ്ങൾ ആണ്.സ്വൈര്യം കളയാൻ ഓരോന്നു ഇറങ്ങിക്കൊള്ളും.fake