2025-01-29 06:05
ഇന്ന് മൗനി അമാവാസ്യ.
ഗംഗ സ്നാനത്തിനും പിതൃ തർപ്പണം ചെയ്യാനും വന്നതാണ്. എന്നെ ജീവന് തുല്യം സ്നേഹിച്ചിരുന്ന ഒരു കൂട്ടുകാരിയുടെയും, രണ്ട് കൂട്ട്‌കാരൻമാരുടെയും ആത്മാവിന് ശാന്തി നൽകാൻ ക്രിയ കർമ്മങ്ങൾ ചെയ്തു. 11 പേർക്ക് ആഹാരവും പണവും നൽകി.
ഇന്നത്തെ ദിവസത്തിൽ സംസാരിക്കാതെ മൗനം പാലിക്കുന്നത് ആത്മീയ ഉന്നമനത്തിനും ആത്മനിയന്ത്രണത്തിനും സഹായകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.
വീഡിയോയിൽ ഒരു സ്ത്രീ കരയുന്ന ഒച്ച കേൾക്കുന്നത് തണുത്തുവിറച്ച് കറയുന്നതാണ്.
ഇന്ന് കുംഭമേളയിൽ കുളിക്കാൻ 9 കോടി ആളുകൾ ആണ് എത്തുന്നത്.