2025-01-30 13:34
നമ്മളാൽ എവിടെയും ഒരു കണ്ണുകളും നിറയാതിരിക്കട്ടെ, മറ്റൊരു ചുണ്ടും ചിരിക്കാൻ മറന്നു തമ്മിൽ നീറി പഴുക്കാതിരിക്കട്ടെ,ഉള്ളിലേക്ക് എടുക്കുന്ന ഓരോ ശ്വാസത്തിലും പുകഞ്ഞു കത്തുന്ന ഒരു ഹൃദയവും ഉണ്ടാവാതിരിക്കട്ടെ, നമ്മളാൽ ആരും ജീവിക്കാൻ മറക്കാതിരിക്കട്ടെ...
🥰🥰❤️❤️❤️❤️