തിരക്ക് ഉള്ളൊരു ബസ്സിൽ സീറ്റ് കിട്ടാതെ നിൽകുന്ന വല്യമ്മച്ചി അടുത്ത് ഇരിക്കുന്ന പെൺകുട്ടിയോട്
പ്രായം ഉള്ളവരെ ബഹുമാനിക്കാൻ പഠിക്കണം ഇല്ല എങ്കിൽ പ്രായം ആകുമ്പോൾ അനുഭവിക്കും എന്ന് 😒🫤
പെൺകുട്ടി .... ഇപ്പൊ ആരാ അനുഭവിക്കുന്നത് ചെറുപ്പത്തിൽ പ്രായം ഉള്ളവരെ ബഹുമാനിക്കണമായിരുന്നു 🤭😁😁
(കടപ്പാട് fb)