സ്വരമിടറാതെ മിഴി നനയാതെ
വിട പറയുവാൻ കഴിയുന്നീലെങ്കിൽ
ഹൃദയം പേറുന്ന കദന ഭാരത്തെ
ഒതുക്കി വെയ്ക്കുമീ കനത്ത മൗനത്തിൽ
ഒരു യുഗത്തിന്റെ ഒരു ജന്മത്തിന്റെ
സ്മരണകൾ പേറി കിനാവുകൾ പേറി
ഒടുവിലീ പടി ഇറങ്ങിപ്പോകുമ്പോൾ
ഒരു മോഹം വീണ്ടും ഇവിടെയെത്തുവാൻ
ഒരു മോഹം വീണ്ടുo