കോഴിക്കോട് രാമനാട്ടുകരയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്വവർഗ ലൈംഗികതയ്ക്ക് നിർബന്ധിച്ചതാണ് കൊലപാതക കാരണമെന്ന് പ്രതി ഇജാസ് പറഞ്ഞതായി പൊലീസ് അറിയിച്ചു
ramanattukara #MurderCase #kozhikode #newsmalayalam24x7 #newsmalayalamtv