2025-02-04 01:18
സംസാരം, അതൊരു കത്തിയാണ്, തമാശയിൽ കുത്തിയാലും ദേഷ്യത്തിൽ കുത്തിയാലും മുറിയും.., പറ്റാത്ത ഒരു വാക്ക് മതി ഉള്ള സൗഹൃദം മങ്ങാൻ.., സംസാരത്തിനിടയ്ക്ക് വരുന്ന ചില പരാമർശങ്ങൾ മതി ദീർഘകാലം തെറ്റി നടക്കാൻ...
പ്രാർത്ഥനയോടെ നല്ലൊരു ദിവസം ആശംസിക്കുന്നു. 💞🌹🤝