2025-02-04 02:59
ഇന്ന് സൂര്യ ജയന്തി. സൂര്യന്റെ ജന്മദിനമായി ആഘോഷിക്കുന്ന പവിത്ര ദിനം.
ഈ ദിവസം സൂര്യ ദേവനെ ആരാധിക്കുന്നതിനും അനുഗ്രഹം നേടുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്.
സൂര്യ അർഘ്യം (സൂര്യനു ജലം അർപ്പിക്കുക) നൽകുകയും സൂര്യ ഗായത്രി മന്ത്രമൊ അല്ലെങ്കിൽ ആദിത്യ ഹൃദയം സ്തോത്രം ചൊല്ലുന്നതും നല്ലതാണ്.
Copper പാത്രത്തിൽ ജലം നിറച്ച് അതിൽ പച്ച അരി, ചുവപ്പു ചന്ദനം, ചുവപ്പ് പൂക്കൾ എന്നിവ ചേർത്ത് സൂര്യന് അർപ്പിക്കുക.
ഓം ഘൃണി: സൂര്യായ നമഃ
എന്ന മന്ത്രം ചൊല്ലികൊണ്ട് ജല തർപ്പണം ചെയ്യാം.
ॐ घृणिः सूर्याय नमः 🙏🥰