2025-02-04 13:34
പാർടിയുടെ കരുത്ത് വർധിപ്പിക്കും; കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി.
പാർടിയുടെ സ്വതന്ത്രമായ കരുത്ത് വർധിപ്പിക്കുന്നതിനുള്ള പ്രചരണ, പ്രക്ഷോഭ പരിപാടികളുടെ തന്ത്രങ്ങൾക്ക് രൂപം നൽകാൻ ഊന്നൽനൽകിക്കൊണ്ട്, സിപിഐ എം 24-ാം പാർടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം പ്രസിദ്ധീകരിച്ചു.
ശേഷം കമൻ്റിൽ ബോക്സിൽ
#CPIM #PartyCongress #PoliticalResolution #PrakashKarat #TamilNadu Madurai #CPIM24thCongress #CPIMXXIVPartyCongress #cpimpartycongress #CPIM24thConference #CPIM24thPartyCongress