മറ്റൊരു സുപ്രധാന ദൗത്യം കൂടി
ഏറ്റെടുത്തിരിക്കുകയാണ് കേരളം....
ക്യാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ❣️
കാൻസർ രോഗപ്രതിരോധത്തിനും ചികിത്സക്കുമായി 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിന് തുടക്കം കുറിച്ചു.
ഒരു വർഷം നീണ്ടുനിൽക്കുന്ന സംസ്ഥാനവ്യാപക ക്യാമ്പയിന്റെ ഗുഡ്വിൽ അംബാസഡർ മലയാളികളുടെ പ്രിയ സിനിമാതാരം മഞ്ജു വാര്യരാണ്.
#cancer #manjuwarrier #Pinarayivijayan #veenageorge #navakeralam #LDFGovernment #kerala #cancerawareness