2025-02-06 05:45
ഒരു പരിധിക്ക് അപ്പുറം ആർക്കും നമ്മളെന്താണെന് എക്സ്പ്ലെയിൻ ചെയ്യാൻ പോകരുത് ...... കാലമെത്ര കൂടെ ഉണ്ടായിരുന്നിട്ടും നമ്മളെ മനസിലാക്കാൻ അവർക്കായില്ലെങ്കിൽ.... നമ്മളിനി എത്ര എക്സ്പ്ലെയിൻ ചെയ്യാൻ ശ്രമിച്ചാലും അവരവരുടെ കാഴ്ചപ്പാടിൽ മാത്രമേ കാണു..... #selfconfidence #selflove