പ്രണയം പൂവിടുന്ന മാസം
പ്രണയിക്കുന്നവർക്ക് എന്തെല്ലോ ഡേ ഉള്ള മാസം 😛
എന്നെ പോലെ ഉള്ളവർക്ക് വായ്നോക്കുന്ന മാസം😌
എന്ത് കുന്തമായാലും ഇന്ന് റോസ് ഡേയ് ആണ് പോലും എനിക്ക് റോസാപ്പൂ തരാൻ ആരും ഇല്ല 😔
എന്റെ കയ്യിൽ ഉള്ള റോസ് വാങ്ങാൻ ആരേലും ഉണ്ടോ ഇവിടെ 😔
ഗുഡ് മോർണിംഗ് 🥀❤️